<p> പ്രത്യേക മെഡിക്കൽ പരിശോധന ആവശ്യമില്ല, 18നും 70 ഇടയ്‌ക്കുള്ള പ്രവാസി മലയാളികൾക്കും കുടുംബങ്ങൾക്കും ഭാഗമാകാം; പ്രവാസി മലയാളികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക കെയര്‍<br /><br />#NorkaRoots #Norkacare #Norkainsurance #Pravasimalayalis #KeralaNews #Asianetnews <br /></p>
