<p>രാഷ്ട്രപതി ദ്രൗപതി മുർമു അൽപ്പസമയത്തിനകം ശബരിമലയിലെത്തും; സന്നിധാനത്തെത്തുന്നത് പ്രത്യേകം സജ്ജീകരിച്ച ഖൂർക്ക വാഹനങ്ങളിൽ, ഹെലികോപ്റ്റർ ടയർ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് ഉദ്യോഗസ്ഥർ<br /><br />#DroupadiMurmu #PresidentofIndia #helicopter #securitybreach #Sabarimala #Keralanews #Asianetnews <br /></p>
