<p>'അക്രമികൾ മാരകായുധങ്ങളുമായാണ് മുഖം മറച്ചെത്തിയത്'; എല്ലാവരെയും കത്തിക്കെടാ എന്ന് ആക്രോശിച്ചാണ് ആക്രമിച്ചതെന്ന് ഫ്രഷ് കട്ട് ഫാക്ടറിയിലെ തൊഴിലാളികൾ<br /><br />#kozhikode #freshcut #crimenews #wastemanagement #keralapolice #asianetnews</p>