Surprise Me!

'DCC അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം, സ്ഥാനാർത്ഥിയാകുന്നില്ലേൽ തുടരാം'; നിലപാട് അറിയിച്ച് എൻ.ശക്തൻ

2025-10-22 0 Dailymotion

<p>നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാക്കുന്നുണ്ടെങ്കിൽ താല്‍ക്കാലിക ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണം, സ്ഥാനാര്‍ഥിയാക്കുന്നില്ലെങ്കിൽ തുടരാം; കെപിസിസി പ്രസിഡന്‍റ് അടക്കമുള്ളവരെ നിലപാട് അറിയിച്ച് എൻ.ശക്തൻ<br /><br />#KPCC #NSakthan #Keralaelection #Asianetnews #Keralanews </p>

Buy Now on CodeCanyon