Surprise Me!

രാഷ്ട്രപതി പമ്പയിലേക്ക്; ഗണപതി കോവിലില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക്, ദര്‍ശനം 11.50ന്

2025-10-22 4 Dailymotion

രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായ പതിനെട്ടാംപടി ചവിട്ടിയുള്ള ദർശനത്തിനുശേഷം രാഷ്ട്രപതി ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിക്കും.

Buy Now on CodeCanyon