<p>രാഷ്ട്രപതി ദ്രൗപതി മുർമു പമ്പയിൽ നിന്ന് കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു; യാത്ര ഖൂർക്ക വാഹനങ്ങളിൽ, 11.50 ന് സന്നിധാനത്തെത്തും<br /><br />#DroupadiMurmu #PresidentofIndia #Pamba #Sabarimala #Keralanews #Asianetnews </p>