<p>'ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ ഉത്തരവാദിത്തം സർക്കാരിന്'; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുഖ്യമന്ത്രി കള്ളങ്ങൾ പറഞ്ഞ് ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നെന്ന് ആരോപണം<br /><br />#RajeevChandrasekhar #Sabarimala #VNVasavan #Unnikrishnanpotty #DevaswomBoard #keralahighcourt #Pinarayivijayan #SabarimalaGoldPlating #AsianetNews<br /></p>
