<p>ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയത് കൊള്ളപ്പലിശക്കാരുടെ ഭീഷണിമൂലമെന്ന് കുടുംബം; 6 ലക്ഷം വായ്പ എടുത്തതിൽ തിരികെ വാങ്ങിയത് 40 ലക്ഷമെന്ന് ആരോപണം #Guruvayur #Crimenews #Loanscam #thrissur #keralapolice #Asianetnews</p>