<p>സംസ്ഥാന സ്കൂൾ കായികമേളയിൽ 537 പോയിന്റുമായി തിരുവനന്തപുരത്തിന്റെ കുതിപ്പ്; രണ്ടാം സ്ഥാനത്ത് കണ്ണൂർ, 271 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്ത്<br /><br />#keralaSchoolsportsmeet #sports #thiruvananthapuram #SchoolSportsmeet #Sportsnews #asianetnews<br /></p>
