<p>'കോൺഗ്രീറ്റിൽ ഹെലികോപ്റ്റർ താഴ്ന്നിട്ടില്ല, ഒരു വീഴ്ചയും ഉണ്ടായിട്ടില്ല, രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദ്ദേശിക്കുന്നത്'; വിശദീകരണവുമായി കെ യു ജനീഷ് കുമാർ<br />#Sabarimala #DroupadiMurmu #PresidentofIndia #Keralanews #Asianetnews</p>
