<p>താഴോട്ട്... താഴോട്ട്...താഴോട്ട്... സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്, ഇന്ന് രണ്ട് തവണ വിലകുറഞ്ഞു, ഉച്ചയ്ക്ക് ശേഷം പവന് 960 രൂപയാണ് കുറഞ്ഞത്, രാവിലെ 2480 രൂപ കുറഞ്ഞിരുന്നു <br />#GoldRate #silver #GoldPriceHike #Goldnews #Keralamarket #Goldbusiness #Asianetnews </p>
