'ഞാനൊരു കൂലി പണിക്കാരനാണ്... പഞ്ചായത്തിൽ നിന്ന് ഒരു സഹായവും കിട്ടീല്ല'
2025-10-22 15 Dailymotion
'ഞാനൊരു കൂലി പണിക്കാരനാണ്... പഞ്ചായത്തിൽ നിന്ന് ഒരു സഹായവും കിട്ടീല്ല' എറണാകുളത്ത് തെരുവുനായയുടെ കടിയേറ്റ മൂന്നര വയസ്സുകാരിക്ക് പഞ്ചായത്തിൽ നിന്ന് ചികിത്സ സഹായം ലഭിച്ചില്ലെന്ന് പരാതി