കഴിഞ്ഞ 38 വർഷമായി പച്ചക്കറി കൃഷിയിൽ നൂറ് ശതമാനം വിളവ് നേടി, കൃഷിയുടെ വിജയതീരം തൊടുകയാണ് അമ്പാട്ട് ഏലിയാസ് എന്ന 59-കാരൻ