ക്വാർട്ടേർസിന് മുകളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞു വീണു; അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
2025-10-22 0 Dailymotion
<p>കാസർകോട് മേൽപ്പറമ്പിൽ ക്വാർട്ടേർസിന് മുകളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞു വീണു; അമ്മയും ആറ് മാസം പ്രായമായ കുഞ്ഞുംഅത്ഭുതകരമായി രക്ഷപ്പെട്ടു, ജില്ലയിൽ കനത്ത മഴ തുടരുന്നു <br />#kasaragod #rain #weatherupdates #asianetnews</p>