Surprise Me!

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന പരാതിയിൽ ഗുരുതര ആരോപണവുമായി യുവതി

2025-10-22 0 Dailymotion

<p>'കുഞ്ഞ് ജനിച്ചത് മുതൽ മർദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, കൂടുതൽ പണം ആവശ്യപ്പെട്ടു'; എറണാകുളത്ത് പെൺകുഞ്ഞ് പിറന്നതിന്റെ പേരിൽ ഭർത്താവ് ഉപദ്രവിച്ചിരുന്നു എന്ന പരാതിയിൽ ഗുരുതര ആരോപണങ്ങളുമായി യുവതി<br />#eranakulam #crimenews #keralapolice #asianetnews</p>

Buy Now on CodeCanyon