Surprise Me!

മെസ്സിയോടും അർജൻ്റീനയോടുമുള്ള ആരാധന ഊർജമായി; ശാരീരിക പരിമിതികളെ മറികടന്ന് കായിക മേളയിലെത്തി അഭിനന്ദ്

2025-10-22 6 Dailymotion

പ്രായം കൂടുന്തോറും രോഗം കൈകാലുകളിലേക്കും ശരീരമാകെയും പടരുന്ന ഈ അവസ്ഥയിലും, പത്താം ക്ലാസുകാരനായ ഈ മിടുക്കൻ കാൽപന്തിനെ പ്രണയിച്ച് ജീവിതം തിരിച്ചുപിടിക്കുകയാണ്

Buy Now on CodeCanyon