തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി സിപിഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും