നാലുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് തലസ്ഥാനത്തടക്കം വിവിധ പരിപാടികളിൽ പങ്കെടുക്കും