<p>പെർത്തില്‍ ആരെയാണ് നമ്മള്‍ കണ്ട ടീം ഏതായിരുന്നു. നിലവില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും കണ്‍സിസ്റ്റന്റായ ടീമിനെക്കുറിച്ച്. ട്വന്റി 20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഉയര്‍ത്തിയത് അജയ്യരായി. പക്ഷേ, പെര്‍ത്തില്‍ അടിമുടി അങ്കലാപ്പായിരുന്നു ഇതേ ടീമിന്. അഡ്‌ലെയ‌്ഡില്‍ ഓസീസിനെതിരായ രണ്ടാം പോരില്‍ തിരിച്ചുവരുമോ ഇന്ത്യ</p>
