വോട്ടർമാരെ ഒഴിവാക്കുന്നതിനായി വ്യാജ അപേക്ഷക്ക് പണം നൽകി; അലന്ദ് വോട്ടർ തട്ടിപ്പ് കേസിൽ കണ്ടെത്തൽ
2025-10-23 0 Dailymotion
വോട്ടർമാരെ ഒഴിവാക്കുന്നതിനായി സമർപ്പിച്ച ഓരോ വ്യാജ അപേക്ഷയ്ക്കും പണം നൽകി; കർണാടക അലന്ദ് വോട്ടർ തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ