<p>'ഞങ്ങളുടെ സ്‌കൂളിലെ പൂക്കൾ വച്ചുതന്നെ രാഷ്ട്രപതിയെ സ്വീകരിക്കാൻ കഴിയുമെന്ന് കരുതിയില്ല'; അഭിമാനവും സന്തോഷവുമെന്ന് വർക്കല മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും <br />#presidentofindia #droupadimurmu #varkalamodelhighersecondaryschool #asianetnews <br /></p>
