<p>തിരുനെല്ലിയിൽ 127 പെൺകുട്ടികളെ 3 ക്ലാസ് മുറികളിൽ താമസിപ്പിച്ച സംഭവം; 3 ക്ലാസുകളിലെ വിദ്യാർത്ഥികളെ മാറ്റി, വിദ്യാർത്ഥികളെ മാറ്റിയത് കണിയാമ്പറ്റയിലെ MRS സ്കൂളിലേക്ക്, നടപടി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ<br />#wayanad #adivasistudents #residencialschool #keralanews #newsupdates #asianetnews</p>
