<p>ഒയാസിസ് ബ്രൂവറി പദ്ധതിക്കെതിരെ പ്രമേയം പാസാക്കി എലപ്പുള്ളി പഞ്ചായത്ത്; സ്പെഷ്യൽ ഗ്രാമസഭ ചേർന്നാണ് പ്രമേയം പാസാക്കിയത്; ഗ്രാമസഭയിലുണ്ടായത് വലിയ ജനപങ്കാളിത്തം; പ്രമേയത്തിൽ എതിർപ്പുയർത്താതെ സിപിഎം അംഗങ്ങൾ <br />#palakkad #Ellapulli #brewery #oasis #cpm #bjp #congress</p>
