<p>അഞ്ച് വർഷത്തേക്ക് ഒരൊറ്റ മദ്യനയമാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എം ബി രാജേഷ്; കൂടുതൽ വ്യവസായികളെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതിന് വേണ്ടിയെന്ന് മന്ത്രി, തദ്ദേശീയമായ മദ്യ ഉത്പാദനത്തിന് 'മിഷൻ 2031' ഒരുങ്ങുന്നു<br />#mbrajesh #LiquorPolicy #keralagoverment #asianetnews</p>
