<p>പാലക്കാട് കൊപ്പത്ത് കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു; ജീപ്പിലുണ്ടായിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്ക്, പരിക്കേറ്റവര്‍ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ<br />#palakkad #RoadAccident #KeralaNews #AsianetNews</p>