റെയിൽവേ സ്റ്റേഷനിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി; അസം സ്വദേശിനി അറസ്റ്റിൽ
2025-10-23 4 Dailymotion
<p>മൈസൂരു റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി; RPF ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി, അസം സ്വദേശിനി നന്ദിനി അറസ്റ്റിൽ<br />#mysuru #childmissing #mysururailwaypolice #RPF </p>