<p>കണ്ണൂര്‍ മൊകേരിയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സഹപാഠി, വീഡിയോ പ്രചരിച്ചതോടെ സ്കൂളിൽ അടിയന്തര യോഗം ചേര്‍ന്നു, സംഭവം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിൽ<br />#kannur #Mokeri #StudentsFight #schoolstudents #KeralaNewsLive #AsianetNews #AsianetNewsLive</p>
