<p>താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘർഷം; ഒരാൾ കൂടി കസ്റ്റഡിയിൽ; അറസ്റ്റിലായത് കൂടത്തായി സ്വദേശി റഷീദ്; കലാപമുണ്ടാക്കിയത് SDPIയെന്ന ആരോപണവുമായി CPM; വിഷയത്തിൽ കൂടുതൽ നടപടികളുമായി പൊലീസ് <br />#kozhikode #freshcut #wastemanagement #keralapolice #asianetnews</p>