<p>രാജ്യവ്യാപക എസ്ഐആർ വരുന്നു; നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; ഇതിനുള്ള ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും; തയ്യാറെടുക്കാൻ സംസ്ഥാന CEOമാർക്ക് നിർദേശം <br />#electioncommission #eci #sir #voterslist #kerala #nda #congress</p>
