വ്യാപാരി വ്യവസായി സമിതിക്കെതിരെ കേസ്; ഓണം ബംബർ മാതൃകയിൽ നറുക്കെടുപ്പ് നടത്തിയതിനാണ് കേസ്
2025-10-23 0 Dailymotion
<p>കൊല്ലം ജില്ലാ വ്യാപാരി വ്യവസായി സമിതിക്കെതിരെ കേസ്; ഓണം ബംബർ മാതൃകയിൽ ലോട്ടറി നറുക്കെടുപ്പ് നടത്തിയതിനാണ് കേസ്; ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയിലാണ് പൊലീസ് നടപടി <br />#onambumper #onam #lottery #keralanews #kollam #newsupdates </p>