Surprise Me!

കെ ആര്‍ നാരായണൻ പ്രതിമ അനാച്ഛാദന ചടങ്ങ്; മുഖ്യമന്ത്രിയ്ക്കും വി ഡിയ്ക്കുമെതിരെ ബിജെപി

2025-10-23 0 Dailymotion

<p>കെ ആര്‍ നാരായണന്റെ പ്രതിമ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനാച്ഛാദനം ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കാത്തതിൽ വിമര്‍ശനവുമായി ബിജെപി, വാതിൽക്കൽ പോയി നിൽക്കേണ്ടതില്ല എന്ന് വി ഡി സതീശൻ<br />#krnarayanan #statueinaguration #PinarayiVijayan #VDSatheesan #BJP #presidentofindia #droupadimurmu #asianetnews #malayalamnews #asianetnews #AsianetNewsLive #KeralaNewsLive<br /><br /></p>

Buy Now on CodeCanyon