Surprise Me!

കാണികളിൽ ചങ്കിടിപ്പ്; ഷിജോയുടെ കൈപിടിച്ച് കബഡിയിൽ സ്വർണ നേട്ടവുമായി പാലക്കാട്

2025-10-23 4 Dailymotion

വർഷങ്ങളായി കാസർകോട് ജില്ലയുടെ കുത്തകയായിരുന്ന കബഡിയിൽ, ഇത്തവണത്തെ ജൂനിയർ ഫൈനൽ മത്സരം കോഴിക്കോടും പാലക്കാടും തമ്മിലുള്ള പൊടിപാറുന്ന പോരാട്ടത്തിനാണ് വേദിയായത്

Buy Now on CodeCanyon