'സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും': കേന്ദ്രമന്ത്രിക്കെതിരെ വിമർശനവുമായി വി ശിവൻകുട്ടി
2025-10-23 5 Dailymotion
വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസമില്ലെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു വി ശിവന്‍കുട്ടി