വിദേശികൾ തേടിയെത്തുന്ന കോഹൻസ് എബ്രോയിഡറിയും താഹ ഇബ്രാഹിമും; ഒരു ജൂത- മുസ്‌ലിം സ്‌നേഹകഥ
2025-10-23 3 Dailymotion
അമ്മ ജൂത മതത്തിൽ നിന്നും മകൻ മുസ്‌ലിമും. താഹാ മട്ടാഞ്ചേരിയുടെ കോഹൻസ് എബ്രോയിഡറിയ്‌ക്ക് പറയാനുള്ളത് കറ കളഞ്ഞ സ്‌നേഹത്തിൻ്റെ കഥ. ജ്യൂവിഷ് എംബ്രോയിഡറി ജീവിതമാക്കിയ മട്ടാഞ്ചേരിക്കാരൻ.