<p>തലസ്ഥാനത്തും മഴയ്ക്ക് ശമനമില്ല; മലയോര മേഖലകളിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശം, ഇരട്ട ന്യൂനമർദനത്തിന് സാധ്യത, മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു <br />#rain #RainAlert #KeralaRains #WeatherUpdate #yellowAlert #OrangeAlert #AsianetNews</p>