<p>റീല്‍സ് എടുക്കാൻ മാത്രമാണ് കഴിവ്, അഹങ്കാരികള്‍, പത്ത് ലോകകപ്പ് നേടിയ ഷോയാണ് ക്യാപ്റ്റന്, ലുക്ക് കണ്ട് ടീമിലേക്ക് എടുത്താല്‍ ഇതാണ് ഫലം...ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയ ഇന്ത്യൻ വനിത ടീമിനെതിരെ ദിവസങ്ങളായി തുടരുന്ന സൈബർ അധിക്ഷേപത്തില്‍ നിന്നുള്ള ചില വാചകങ്ങളാണിത്. അവർ അർഹിക്കുന്നുണ്ടോ ഇത്</p>
