Surprise Me!

എന്തൊരു പുറത്താകലായിരുന്നു അത്! രാജാവിന്റെ കാലം കഴിഞ്ഞോ?

2025-10-24 63 Dailymotion

<p>ലെങ്ത് ബോളാണ്, ഇൻസ്വിങ് ചെയ്ത് മിഡില്‍ സ്റ്റമ്പ് ലൈനില്‍. ഏത് ഉറക്കത്തിലും അയാള്‍ക്ക് അനായാസം ആ പന്ത് ഫ്ലിക്ക് ചെയ്ത് മിഡ് വിക്കറ്റിലൂടെ ബൗണ്ടറിറോപ്പുകള്‍ക്ക് അപ്പുറം എത്തിക്കാനാകും. പക്ഷേ, അഡ്‌ലെയ്‌ഡ് ഓവലില്‍ പാടിപ്പുകഴ്ത്തിയ ആ കൈവേഗമുണ്ടായില്ല...പകരം നിരാശയായിരുന്നു</p>

Buy Now on CodeCanyon