<p>It's not over until it's over എന്നൊരു പ്രയോഗമുണ്ട്. അഡ്‌ലെയ്‌ഡിലെ രോഹിത് ശർമയുടെ ഇന്നിങ്സ് അത്തരമൊന്നായിരുന്നു. ഏഴ് മാസത്തെ ഇടവേളയുടെ ആലസ്യവും അലസതയും നിറഞ്ഞ ശരീരഭാഷ. അതുമായി നേരിടാൻ ഇറങ്ങിയത് പേസും ബൗണ്‍സും സ്വിങ്ങും ആവോളം ഓസീസ് ബൗളര്‍മാര്‍ക്ക് നല്‍കുന്ന അഡ്‌ലെയ്‌ഡിലെ വിക്കറ്റില്‍. ജോഷ് ഹേസല്‍വുഡിന് തീയുണ്ടകള്‍ക്ക് മുന്നില്‍...</p>
