<p>ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ വോള്‍വോ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു, 12 പേർ രക്ഷപ്പെട്ടു, ബസിൽ 40 യാത്രക്കാരുണ്ടായിരുന്നു, പുലർച്ചെ 3.30 ഓടെയാണ് സംഭവം,ബസ് പൂർണ്ണായും കത്തിനശിച്ചു<br /><br />#Busfire #Bengaluru #Accident #hyderabad #Nationalnews #Asianetnews </p>
