<p>പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ ഉദ്ദേശമില്ല; നിലപാടിൽ ഉറച്ച് സിപിഎം, തീരുമാനം സിപിഎം സെക്രട്ടേറിയറ്റിന് ശേഷം, നയംമാറ്റമെന്ന തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സിപിഎം, സിപിഐയുമായി ചർച്ചയുണ്ടാകും <br />#PMSHRIScheme #cpm #cpi #KeralaGovernment #educationdepartment #NationalEducationPolicy #Asianetnews <br /></p>
