<p>പിഎം ശ്രീ; നിലപാട് വൈകിയാലും വിട്ടുവീഴ്ച്ചയില്ല, വിദ്യാഭ്യാസ മന്ത്രിയേ കൂടി കേൾക്കാൻ സിപിഐ, തീരുമാനമാകും വരെ ക്യാബിനറ്റ് യോഗത്തിൽ നിന്ന് മാറി നിൽക്കാൻ പാർട്ടി മന്ത്രിമാർ<br />#PMSHRIScheme #cpm #cpi #KeralaGovernment #educationdepartment #NationalEducationPolicy #Asianetnews <br /></p>
