<p>'പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞശേഷവും തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് എന്ത് സിപിഐ എന്ന് ഞാൻ പറഞ്ഞത്. അതല്ലേ നിങ്ങളെടുത്ത് വാർത്തയാക്കിയത്? എങ്ങനെ നിങ്ങളെ വിശ്വസിക്കും?', എംവി ഗോവിന്ദൻ <br />#mvgovindan #CPI #CPM #pmshri #vsivankutty #ldfgovernment</p>
