പച്ചപ്പട്ടാണി വടയ്‌ക്ക് ആരാധകരേറെ; പലഹാരങ്ങള്‍ വേവിക്കുന്നത് പഴയ അപ്പക്കൂടില്‍, രുചി പാരമ്പര്യവുമായി ഒരു ബേക്കറി
2025-10-24 116 Dailymotion
തലശ്ശേരിയുടെ ബേക്കറി പെരുമ കേരളത്തിന് അകത്തും പുറത്തും വളരെ ഫേയ്‌മസാണ്. കേരളത്തിലെ ബേക്കറിയുടെ പാരമ്പര്യം തന്നെ ആരംഭിക്കുന്നത് തലശ്ശേരിയില്‍ നിന്നാണ്.