<p>'കേരളത്തിൽ നടക്കുന്നത് രാജഭരണമാണ്. നമ്മുടെ മുഖ്യമന്ത്രി രാജാവാണ്. അദ്ദേഹം കുറേ നാളുകളായി അങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ തീരുമാനങ്ങളെടുക്കുന്നത് ഏതോ അടുക്കള ക്യാബിനറ്റിലാണ്', ജോസഫ് സി മാത്യു <br />#josephcmathew #CPM #CPI #PMshri #LDFgovernment</p>
