Surprise Me!

'പണം കിട്ടിയാൽ ഞങ്ങളെന്ത് നിലപാടും മാറ്റുമെന്ന് തുറന്നുപറഞ്ഞ ദിവസം കൂടിയാണ് ഇന്ന്'

2025-10-24 0 Dailymotion

<p>'ചരമ കോളത്തിന്റെ ബ്രാക്കറ്റിൽ പ്രായം കൊടുക്കുന്നതുപോലെ നിലപാടിന്റെ അറ്റത്തൊരു തുക കൂടി ഇടണം, ഇത്ര രൂപ തന്നാൽ ഞങ്ങൾ ഈ നിലപാടുമാറ്റും. പൈസ കിട്ടാൻ വേണ്ടി നിലപാടുമാറ്റി എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറയുകയാണ് ഇവർ', ജോസഫ് സി മാത്യു <br />#josephcmathew #pmshri #CPM #CPI #LDFgovernment</p>

Buy Now on CodeCanyon