സംസ്ഥാന - ദേശിയ മത്സരങ്ങൾക്ക് മാനസികവും ശാരീരികവുമായി തയാറാവാൻ വേണ്ട പരിശീലനവും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ചാമ്പ്യൻഷിപ്പ് നടത്തിയത്.