Surprise Me!

കയ്യിലെ ഒരു ഗ്രാമിന്റെ മോതിരം വെച്ച് പകരം തൂക്കിയത് നാല് ഗ്രാം; ജ്വല്ലറിയിലെ മോഷണം കാണാം

2025-10-24 1 Dailymotion

<p>പത്തനംതിട്ട ഏനാത്ത് ജ്വല്ലറിയില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ കാണാം. കയ്യിലുണ്ടായിരുന്ന ഒരു ഗ്രാമിന്റെ മോതിരം വെച്ചു പകരം എടുത്തത് നാല് ഗ്രാം. ആരും ശ്രദ്ധിച്ചില്ല, പക്ഷെ സിസിടിവി എല്ലാം കണ്ടു<br />#cctv #jewellery #theft #crime <br /></p>

Buy Now on CodeCanyon