മണ്ണാര്‍ക്കാട് ബസില്‍ മോഷണം; സിസിടിവി ദൃശ്യങ്ങളിലെ യുവതിയെ തേടി പൊലീസ്
2025-10-24 0 Dailymotion

പാലക്കാട് മണ്ണാര്‍ക്കാട് ബസില്‍ നടന്ന മാല മോഷണത്തിലെ പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നെങ്കിലും പ്രതി കാണാമറയത്ത്
#cctv #camera #bus