തൊടുപുഴയില്‍ എംഡിഎംഎയുമായി മധ്യവയസ്‌കന്‍ പിടിയില്‍
2025-10-24 0 Dailymotion
<p>ഇടുക്കി തൊടുപുഴയില്‍ രാസലഹരി വില്‍പന നടത്തിയ മധ്യവയസ്‌കനെ പൊലീസ് പിടികൂടി. ഇയാളുടെ കയ്യില്‍ നിന്നും എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തി <br />#drugs #police #idukki <br /><br /></p>