Surprise Me!

സ്കൂൾ പാഠ്യപദ്ധതിയിൽ ബിജെപി വരുത്തിയ മാറ്റമാണ് ​ഗുജറാത്തിനെയാകെ മാറ്റിയത്

2025-10-24 2 Dailymotion

1995 മുതൽ 2002 വരെ ​ഗുജറാത്തിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ബിജെപി വരുത്തിയ മാറ്റമാണ് ​ഗുജറാത്തിനെയാകെ മാറ്റിയത്. ​ഗുജറാത്ത് കലാപം വരെയെത്തിക്കുന്നത് ഈ മാറ്റങ്ങളാണ്. ഇത് തെളിയിക്കുന്ന നിരവധി പഠനങ്ങൾ തന്നെയുണ്ട്. ​അതിന്റെ സാംപിളാണ് എൻഇപി. അതാണ് ഇന്ത്യ മുഴുവൻ ബിജെപി ഇപ്പോൾ നടപ്പിലാക്കുന്നതും | Out Of Focus | OOF Cuts

Buy Now on CodeCanyon